ചില ചുട്ടു പൊള്ളലുകളുടെ.. ചില ദാഹങ്ങളുടെ.. ചില വരള്‍ച്ചകളുടെ ..
അപ്രതീക്ഷിതമായി അടിമുടി നനച്ച് ആര്‍ത്തലച്ചു പോവുന്ന ആദ്യ മഴയുടെ.. കിളിര്‍ക്കുന്നതിനു മുന്‍പേ വാടിപ്പോവുന്ന നാന്പുകളുടെ......
വേനല്‍..!
ഒരു മഴ പെയ്തു. കുറേ കൂണുകള്‍ മുളച്ചു. കുറേ തകരകളും പിന്നെയും മഴ പെയ്തു കുറേ കൂണുകള്‍ പിന്നെയും മുളച്ചു. പിന്നെ പിന്നെ മഴ പെയ്യാതെയായി.... കാരണം സമരത്തിലാണത്രേ... കൂണുകളോട്..............
മഴയും കേരളീയനായിരിക്കും
ReplyDelete:)
aayirikkanam
ReplyDelete