Tuesday, May 11, 2010

പുഴ

വേനലിനോടുവില്‍ ഒരു മഴ
നിനക്കൊടുവില്‍ ഒരു തുഴ
എനിക്കൊടുവില്‍ ഒരു പിഴ
എന്‍റെ കവിള്‍ കീറിയൊരു പുഴ..

മഴക്കൊടുവില്‍ പിന്നെയും വേനല്‍
തുഴഞ്ഞോടുവില്‍ പിന്നെയും നീ
ആ പിഴക്കൊടുവില്‍ പിന്നെയും ഞാന്‍..
പുഴ പിന്നെയും... കവിളുകള്‍ കീറി..

3 comments:

  1. എന്‍റെ പിഴ ....വലിയ പിഴ..........:)

    ReplyDelete
  2. പുഴയും തുഴയും അങ്ങിനെ മാറി മാറി .... അങ്ങനെയങ്ങോട്ട് ഒഴുകട്ടേ....
    ഒടുവിലൊരു സാഗരതിലലിയും വരെ... :)

    ReplyDelete