Thursday, July 29, 2010

കള്ളന്‍ !!!!

നെറ്റിയിലെ വിയര്‍പ്പു തുടച്ചു
നീറുന്ന മുലക്കണ്ണ്‍ പതിയെ ഒളിപ്പിച്ച് അവള്‍ ....
കള്ളന്‍!!!

വാതില്‍ക്കലൊരു കാല്‍പെരുമാറ്റം!!
തുണി വാരിച്ചുറ്റി വാതില്‍പ്പാളി മറഞ്ഞവള്‍
കള്ളന്‍ !!!!

7 comments:

  1. രണ്ടു കള്ളനും ഒരാളാണോ ഷൈനേ
    ;-)

    ReplyDelete
  2. രണ്ടും ഒരാളാണ് സുനില്‍....
    ഒരേ നിമിഷം!!! രണ്ടു മുഖം...

    ഒരു സ്വകാര്യം, വിളിച്ചതും ഒരേ ആളാണ്‌, ഒരു മിനുട്ടിന്റെ വ്യത്യാസത്തില്‍!!

    ReplyDelete
  3. നന്നായിട്ടുണ്ട് കൊച്ചു കവിത.

    ReplyDelete
  4. നന്നായിട്ടുണ്ട്...
    പിടിക്കപെടുമ്പോള്‍ മാത്രം ആണ് ദുരാചാരങ്ങള്‍ ആവുന്നത്..
    കണ്ടു പിടികാതിടത്തോളം എല്ലാവരും സദാചാരത്തിന്റെ മാലാഖകള്‍..

    ReplyDelete
  5. അതെ ഷൈനേ പിടിക്കപ്പെടുമ്പോഴേ സദാചരം ഉണരൂ.. സിജേഷ് അത് പറഞ്ഞു. അതിനു താഴെ എന്റെ ഒരു സല്യൂട്ട്

    ReplyDelete
  6. നന്നായിട്ടുണ്ട്

    ReplyDelete