ചില ചുട്ടു പൊള്ളലുകളുടെ.. ചില ദാഹങ്ങളുടെ.. ചില വരള്‍ച്ചകളുടെ .. അപ്രതീക്ഷിതമായി അടിമുടി നനച്ച് ആര്‍ത്തലച്ചു പോവുന്ന ആദ്യ മഴയുടെ.. കിളിര്‍ക്കുന്നതിനു മുന്‍പേ വാടിപ്പോവുന്ന നാന്പുകളുടെ...... വേനല്‍..!
No comments:
Post a Comment