Friday, June 1, 2012

സിഗരെറ്റ്‌

പലപ്പോഴും ഞാനൊരു സിഗരെറ്റ്‌ പോലെയാണ്
സ്വയം എരിഞ്ഞു തീരുമ്പോ വമിക്കുന്ന വിഷം
നിന്നെ പതിയെ കൊല്ലുമെന്നറിഞ്ഞിട്ടും നിന്റെ
വിയര്‍പ്പു പൊടിയുന്ന അധരം മുകര്‍ന്നു മുകര്‍ന്നു
ഒടുങ്ങാന്‍ കൊതിച്ചു വിരലുകള്‍ക്കിടയില്‍
ചാമ്പലാവുന്നവന്‍.. സ്വാര്‍ത്ഥന്‍ !

4 comments:

  1. പ്രണയവും ചിലപ്പോള്‍ (മിക്കപ്പോഴും) സിഗരറ്റ് പോലെയാണ് :)

    ReplyDelete
    Replies
    1. love and money is like cigarette ..
      what is the use without a light???
      .......................... a moment to remember!

      Delete
  2. സ്വാര്‍ത്ഥന്‍ ! ഞാനും.... :)

    ReplyDelete