Tuesday, April 10, 2012

അടയാളങ്ങള്‍!

നടപ്പാതയുടെ അറ്റത്തു പുകയുയരുന്നു..
നിന്‍റെ ശവം കത്തുന്നതിന്റെ അടയാളം.
എന്‍റെ തല നരച്ചിരിക്കുന്നു
ആത്മാവ് പുകഞ്ഞതിന്റെ അടയാളം


2 comments:

  1. എവിടയും അടയാളം തനിയേ

    ReplyDelete
  2. എവിടയും അടയാളം തനിയേ

    ReplyDelete